വെെകീട്ട് വീട്ടിലെത്തിയപ്പോ എല്ലാരും ഇരുന്ന്സീരിയൽ കാണുന്നു.....ഞാൻ വാർത്താചാനൽ ഒന്നു വയ്ക്കാൻ പറഞ്ഞതാ.....എൻ്റെ...സാറേ....എല്ലാരും കൂടെ എന്നെ തുറിച്ചൊരുനോട്ടം....റൂമിലേക്ക് പോകുന്ന വഴി പുറകിൽ നിന്ന് പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടു.... ചെക്കനെ പെണ്ണു കെട്ടിക്കാറായീന്ന്...
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting