ഇത് വെറും നിസ്സാരമായ് തള്ളികളയരുത്
കഴിഞ്ഞ ദിവസം ഞാൻ നെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ നെറ്റ് ബാലൻസ് തീർന്നു : ഞാൻ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു അവൾ: എന്റെ ഫോണിൽ 25 രൂപയുടെ നെറ്റ് റീച്ചാർജ് ചെയ്തു
അവൾക്ക് പിറ്റേ ദിവസം നല്ലൊരു കമ്പനിയിൽ ജോലി കിട്ടി
അവൾ അവളുടെ കൂട്ടുകാരിയോട് പറഞ്ഞു ആ കുട്ടി ' എന്റെ ഫോണിൽ 100 രൂപ റീച്ചാർജ്ജ് ചെയ്തു പിറ്റേ ദിവസം അവൾക്ക് കേരള സർക്കാറിന്റെ പൂജ ബമ്പർ അടിച്ചെന്ന് പറഞ്ഞു.
വേറൊരു വ്യക്തി എനിക്ക് 255 രൂപയുടെ നെറ്റ് റീച്ചാർജ് ചെയ്തു ആ വ്യക്തിയുടെ ബാങ്ക് എക്കൗണ്ടിൽ എവിടുന്നോ 50 ലക്ഷം രൂപ വന്നു.
ഒരുവൾ എന്റെ ഫോണിൽ 100 രൂപക്ക് റീ ചാർജ്ജ് ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹിച്ചു. അവൾക്ക് വഴിയിൽ കിടന്ന് ഒരു ഐ ഫോൺ 6 കിട്ടി.
വേറൊരാൾ എന്നെ കളിയാക്കാനായ് ഇത് തമാശ ആണെന്ന് കരുതി എനിക്കെതിരെ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു അന്ന് രാത്രി അവന്റെ ലാപ് ടോപ്പും മൊബൈലും ഓവർ കറണ്ട് വന്ന് കത്തി നശിച്ചു പോയി .
നിങ്ങൾക്കെല്ലാവർക്കും എന്റെ നമ്പർ അറിയാലോ ? ഈ സൗഭാഗ്യം നിങ്ങൾക്കും വേണ്ടേ --- നിങ്ങൾ ഈ ലാഭം അനുഭവിക്കാൻ നിങ്ങളുടെ പരിചയക്കാരോടും എല്ലാവരോടും പറയുക
0 comments:
Post a Comment
Thanks for commenting. Keep supporting