ജഡ്ജി വീണ്ടും ചോദിച്ചു. പറയു
കുട്ടീ ....18 വയസ് പൂർത്തിയായ സ്ഥിതിക്
ആമിനയുടെ തീരുമാനം ആണ്
പ്രധാനം
18 കൊല്ലം പോറ്റി വളർത്തിയ ഈ
ഉമ്മയോടൊപ്പം പോകണോ, അതോ
കുറച്ചു
നാൾ മാത്രം പരിചയപ്പെട്ട
കാമുകനോടൊപ്പം പോകണോ?
ചോദ്യം കേട്ട മാത്രയിൽ ആ ഉമ്മ
ആകാംക്ഷയോടെ നിറകണ്ണുകളോടെ
മകളുടെ ചുണ്ടുകളിലേക്ക് നോക്കി.
വാപ്പ മരിച്ചിട്ടും വേദന
അറിയിക്കാതെ ,
പുതിയൊരു വിവാഹത്തിനു
തയ്യാറാകാതെ എന്റെ മോൾക്ക്
വേണ്ടിയാണ് ഞാൻ ജീവിച്ചത്. അവളെ
പ്രസവിക്കുന്ന സമയം ആണ് ഞാൻ
വിധവയായത്. അവള്ക്ക് മുല
കൊടുത്തപ്പോഴാണ് എന്റെ
ശരീരം ശോഷിച്ചത്.
അവൾകിഷ്ട്ടപ്പെട്ട ഡ്രസ്സാണ് വാങ്ങി
കൊടുക്കാറ്. അവൾ പറഞ്ഞ
ദൂരെയുള്ള കോളേജിലാണു വലിയ തുക കടം
വാങ്ങി അവള്ക്ക് അഡ്മിഷൻ വാങ്ങിയത്.
അവള്ക്ക് പെട്ടന്ന് പോയി വരാനും ,
ഉമ്മായെ വിളിക്കാനും ഒരു ഫോണ്
വേണമെന്ന് പറഞ്ഞപ്പോൾ , ഒരു
സ്കൂട്ടിയും, നല്ല ആണ്ട്രോയിഡ് ഫോണും
വാങ്ങി നല്കി ഞാൻ
കടക്കാരിയായതും, കടം
തിരിച്ചടക്കാൻ കഴിയാതെ
വന്നപ്പോൾ
കടക്കാരൻ അസഭ്യം പറഞ്ഞത് കേട്ടതും
എന്റെ പോന്നു മോൾക്ക് വേണ്ടിയാണ്.
ആ മോളാണിതാ ഒരു അന്യ മതസ്ത്ഥന്റെ
കൂടെ ജീവിക്കാൻ
അനുവദിക്കണമെന്ന് ആവശ്യപെട്
കോടതിയിൽ നിൽകുന്നത്.....
ജഡ്ജി വീണ്ടും മോളോട് ചോദിച്ചു:"
പറയു
കുട്ടീ ,,, സ്നേഹനിധിയായ മാതാവോ,
അതോ
ഇന്നലെ കണ്ട ഈ കാമുകനോ വലുത്?
അവൾ ഉടൻ പറഞ്ഞു : 18 വര്ഷത്തെ
എന്റെ ഉമ്മാടെ
സ്നേഹത്തെക്കാൾ കൂടുതലാണ്
എന്റെ മനോജ് എന്നെ
സ്നേഹിക്കുന്നത് . ആ മനോജാണ് എനിക്ക്
വലുത്.....
ജഡ്ജിയുടെ പേനയുടെതുമ്പ്
ഒടിയുമ്പോൾ.....
ബോധമറ്റു നിലത്തു കുഴഞ്ഞു വീണ ആ
ഉമ്മയെ ആളുകൾ എടുത്തു
കൊണ്ട് പോകുമ്പോൾ...
മനോജിന്റെ കയ്യും പിടിച്ചു
സന്തോഷത്തോടെ മകൾ കാറിലേക്ക്
കയറി....
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting