പണ്ടൊക്കെ ഞങ്ങൾ ക്രിക്കറ്റ് 🎾കളിക്കാൻ പോകുംബൊ ഫുട്ട്‌ബോളും⚽️കൂടെ കൊണ്ട് പോകും.
എന്തിനാ എന്നറിയൊ...
ഞാൻ six അടിച്ചാ ബോൾ പിന്നെ കൊറെ നേരത്ത്‌ക്ക് കാണൂല..
ആ ഗാപ്പിൽ ഞങ്ങ ഫൂട്ട്ബോൾ കളിക്കും..
അതോണ്ട് പാടത്തൊക്കെ എനിക്ക് മെസ്സിയേക്കാളും ഡിമാന്റ് ആയിരുന്നു...
അതൊക്കെ ഒരുകാലം
0 comments:
Post a Comment
Thanks for commenting. Keep supporting