പ്രശ്നങ്ങൾ വരും പക്ഷെ നിങ്ങൾ അതിനെ ഒരു "ROYAL CHALLENGE" ആയി എടുക്കുക
ഇല്ലെങ്കിൽ ആളുകൾ നിങ്ങളെ "OLD MONK" എന്ന് വിളിക്കും
എന്നിട്ട് നിങ്ങളുടെ മേല ഒരു "BLACK LABEL" ഒട്ടിച്ചു വക്കും
പക്ഷെ നിങ്ങൾ ഒരു "NAPOLEAN" പോലെ പൊരുതണം
"BAGPIPER" പോലെ ജീവിക്കുക
"JOHNY WALKER" പോലെ നടക്കുക
"8PM" വരെ ജോലി ചെയ്യുക
"DIRECTOR SPECIAL" പോലെ ചിന്തിക്കുക
എങ്കിൽ നിങ്ങളുടെ ജീവിതം ഒരു "IMPERIAL BLUE" ആകും
'''''ചിയേർസ്''''🍻🍻🍻✌
0 comments:
Post a Comment
Thanks for commenting. Keep supporting