ലെ കെ .എസ്. ആർ . ടി. സി:
മോനെ തമിഴാ, മോനു ഈ കേരളം എന്ന് കേട്ടിട്ടുണ്ടോ , ഇപ്പോഴത്തെ ദൈവത്തിൻറെ സ്വന്തം നാട്.....അവിടുത്തെ റോഡുകളിലെ കുഴികൾ,ഗട്ടറുകൾ ലോക പ്രശസ്തമാണ് .....അവിടെ കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം ഒരു വെള്ളപ്പോക്കത്തിനു ദുരിതാശ്വാസ പ്രവര്ത്തനം നടത്തുക എന്ന് പറയുന്നത് പൂ പറിക്കുന്ന പോലെ വളരെ നിസാരമായ കാര്യമാണ്
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting