നീ പഠിച്ച ക്ലാസ്സ് റൂമല്ല
യഥാര്ത്ഥ
ക്ലാസ്സ് റൂം.... യഥാര്ത്ഥ
ക്ലാസ്സ് റൂം
എന്താണെന്നറിയണമെങ്കിൽ
മുൻ
ബെഞ്ചിലെ
തിരക്കുകൾക്കിടയിൽ
പുറകിലേക്കൊന്ന് തിരിഞ്ഞു
നോക്കണം ...
ടീച്ചര് ക്ലാസെടുക്കുമ്പോൾ
തമ്മില്
സിനിമാ കഥ പറഞ്ഞു
കളിക്കുന്ന
ബാക്ക് ബെഞ്ചേർസിന്റെ
ക്ലാസ്സ്
റൂം ...
ക്ലാസിലൊരുത്തൻ ലീവായാൽ
അവന്റെ അറ്റൻഡൻസ് കൂടെ
പറയുന്ന
നൻപൻമാരുടെ ക്ലാസ്സ് റൂം ....
കൂട്ടത്തിലൊരുത്തനെ ഹോം
വർക്ക്
ചെയ്യാതെ ക്ലാസീന്ന്
പുറത്താക്കിയാൽ , ഹോം
വർക്ക്
ചെയ്തിട്ടും ഞാനും
ചെയ്തില്ല
ടീച്ചറേ എന്നും പറഞ്ഞ്
അവന്റെ
കൂടെ
പുറത്തിറങ്ങി പോവുന്ന
സൌഹൃദങ്ങളുടെ
ക്ലാസ്സ് റൂം ...
ക്ലാസ്സിലെ പെണ്ണിനെ
ശല്യപ്പെടുത്തിയ
സീനിയറിനെ
അവന്റെ ക്ലാസ്സില് കേറി
പഞ്ഞിക്കിട്ട ആൺപിള്ളേരുടെ
ക്ലാസ്സ് റൂം ....!
അല്ലാതെ പരീക്ഷയുടെ ഉത്തര
കടലാസ്
കിട്ടുമ്പോൾ 100 ൽ ഒരു മാർക്ക്
കുറഞ്ഞു
പോയെന്ന് പറഞ്ഞ് വാവിട്ട്
കരയുന്ന
നിന്നെ പോലുള്ള
പഠിപ്പിസ്റ്റുകളുടെ
ക്ലാസ്സ് റൂമല്ല...
എല്ലാർക്കും പാസ് മാർക്ക്
കിട്ടിയെന്നറിഞ്ഞാൽ
ക്ലാസ്സില്
ഡപ്പാംകൂത്ത് ഡാന്സ് കളിച്ച്
വിജയമാഘോഷിക്കുന്ന ബാക്ക്
ബെഞ്ചേർസിന്റെ ക്ലാസ്സ്
റൂം ....
ആ ക്ലാസ്സ് റൂം
എന്താണെന്നറിയണമ
െങ്കിൽ ആദ്യം ബാക്ക്
ബെഞ്ചേർസ്
ആരാണെന്നറിയണം...
പുസ്തകത്തിനും
ഹോം വർക്കിനും
എക്സാമിനുമൊക്കെ പുറത്ത്
വിശാലമായൊരു ക്യാമ്പസ്
ഉണ്ടെന്നറിയണം... ആ
ക്യാമ്പസ്
ജീവിതമൊക്കെ
ആസ്വദിക്കാനറിയണമെങ്കിൽ
അതിന്
സെൻസുണ്ടാവണം..
സെൻസിബിലിറ്റിയു
ണ്ടാവണം...
സെൻസിറ്റിവിറ്റി
യുണ്ടാവണം... !
DEDICATE TO ALL BACK
BENCHERS.♡
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting