സപ്ലി വീണ മണ്ണിൽ
നിന്നുയർന് വന്ന ഡിഗ്രികൾ..
വേദനയിൽ നൂറു നൂറു
ഫൈനുകൾ അടക്കവേ...
നോക്കുവിൻ സഖാക്കളെ ..
നമ്മൾ വന്ന വീഥിയിൽ..
സീനിയേഴ്സു പേന കൊണ്ടെഴുതി വച്ച സപ്ലികൾ
എഴുതുവാൻ നമുക്ക് ഏറെ സപ്ലിയുണ്ടാതോർക്കുവിൻ
വഴി പിഴച്ചു പോയിടാതെ സപ്ലി വാരിക്കൂട്ടണം..
സപ്ലി എന്നൊരാശയം
മരിക്കുകില്ല കയാംപസിൽ..
നമുക്ക് കൂട്ട് സപ്ലി തന്നെ അന്നുമിന്നുമെന്നുമേ..
0 comments:
Post a Comment
Thanks for commenting. Keep supporting