സ്വന്തം ബെർത്ത് ഡേയ്ക്ക് 2 രൂപയുടെ പോപ്പിൻസ് വാങ്ങി അത് കീറി എല്ലാർക്കും ഒരോന്നു കൊടുത്ത ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടാർന്നു.....
അവന് പ്രജോധനമായി 5 രൂപടെ ടിന്നില്ലുള്ള ജീരക മിഠായി വാങ്ങി ഞാനും ഒരോന്ന് കൊടുത്ത് ന്റെ ബെർത്തേഡേ മാതൃകയാക്കി. 😃
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting