മൂന്ന് സുഹൃത്തുക്കൾ ചേർന്ന്
പിക്നികിനു പോയി ആലപ്പുഴക്ക്.
#sasi
#Tintumon
#Dundumon
അവിടെ ചെന്ന് അടിച്ച്
പൊളിച്ച് വൈകുന്നേരം ആയപ്പോ
ഒരുമിച്ച്
ഇരുന്ന് ഭക്ഷണം കഴിക്കാൻ
ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത്
വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ
#sasi പറഞ്ഞു ഞാൻ
ഉടൻ പോയി വെള്ളം വാങ്ങിച്ചു
വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു
വരും മുൻപ് നിങ്ങൾ ഒറ്റയ്ക്
ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു
തരണം
റ്റു രണ്ടു പേരും
അതു സമ്മതിച്ചു... തുടർന്ന് #sasi വെള്ളം
വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു...
രണ്ട് മനിക്കൂർ കഴിഞ്ഞു...
മൂന്ന ് മനിക്കൂർ കഴിഞ്ഞു...
പാതിരാത്രിയായി
വെള്ളം വാങ്ങിക്കൻ പോയ
#sasi ne മാത്രം കണ്ടില്ല...
ഒടുവിൽ
വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട്
പേരും കൂടി ഭക്ഷണം കഴിക്കാൻ
തുടങ്ങാം എന്ന് തീരുമാനിച്ചു,
ഭക്ഷണ
പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ
നിന്നും #sasi ഇറങ്ങി വന്ന്
പറഞ്ഞു...
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ
വെള്ളം വാങ്ങിക്കാൻ പോകില്ല...
😄
പിക്നികിനു പോയി ആലപ്പുഴക്ക്.
#sasi
#Tintumon
#Dundumon
അവിടെ ചെന്ന് അടിച്ച്
പൊളിച്ച് വൈകുന്നേരം ആയപ്പോ
ഒരുമിച്ച്
ഇരുന്ന് ഭക്ഷണം കഴിക്കാൻ
ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത്
വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ
#sasi പറഞ്ഞു ഞാൻ
ഉടൻ പോയി വെള്ളം വാങ്ങിച്ചു
വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു
വരും മുൻപ് നിങ്ങൾ ഒറ്റയ്ക്
ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു
തരണം
റ്റു രണ്ടു പേരും
അതു സമ്മതിച്ചു... തുടർന്ന് #sasi വെള്ളം
വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു...
രണ്ട് മനിക്കൂർ കഴിഞ്ഞു...
മൂന്ന ് മനിക്കൂർ കഴിഞ്ഞു...
പാതിരാത്രിയായി
വെള്ളം വാങ്ങിക്കൻ പോയ
#sasi ne മാത്രം കണ്ടില്ല...
ഒടുവിൽ
വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട്
പേരും കൂടി ഭക്ഷണം കഴിക്കാൻ
തുടങ്ങാം എന്ന് തീരുമാനിച്ചു,
ഭക്ഷണ
പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ
നിന്നും #sasi ഇറങ്ങി വന്ന്
പറഞ്ഞു...
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ
വെള്ളം വാങ്ങിക്കാൻ പോകില്ല...
😄
0 comments:
Post a Comment
Thanks for commenting. Keep supporting