പണ്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ കിണറ്റിൽ വീണു.മൂന്ന് കോൺസ്റ്റബിൾമാർ ചേർന്ന് കയറിട്ട് കൊടുത്ത് ആളെ കയറ്റി.എസ് ഐ യുടെ തല കിണറ്റിനു വെളിയിൽ കണ്ടതോടെ പ്രോട്ടോക്കോൾ അനുസരിച്ച് കോൺസ്റ്റബിൾമാർ കയറ് വിട്ട് സല്യൂട്ടടിച്ചു.എസ് ഐ വീണ്ടും കിണറ്റിൽ....അങ്ങനെ നാലഞ്ച് പ്രാവശ്യം കഴിഞ്ഞതിന് ശേഷം ഷൊർണ്ണൂര്ന്ന് സർക്കിളിനെ കൊണ്ടുവന്ന് കയർ പിടിപ്പിച്ചു.എസ് ഐ വീണ്ടും കയറി വന്നു.കിണറ്റിൻറ്റെ കരയിൽ കയറും പിടിച്ച് നിൽക്കുന്ന സർക്കിളിനെ കണ്ടതും എസ് ഐ കയറിലെ പിടി വിട്ട് കൊടുത്തു ഒരു സല്യൂട്ട്...😀😀
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting