അൻസാരി റേഡിയോ മാങ്ങായിൽ വിളിക്കുന്നു....
.
.
"ഹലോ എന്റെ ശബ്ദം കേൾക്കുന്നുണ്ടോ..?"....
.
.
.
അവതാരക:- "ഉണ്ട് സാർ,പറയൂ ഏത് പാട്ടാണുവേണ്ടത്..?"...
.
.
അയാൾ:- "എന്റെ ശബ്ദം ഇപ്പോൾ റേഡിയോ മാങ്ങാ കേട്ടോണ്ടിരിക്കുന്ന എന്റെ ഭാര്യ സുബൈദാക്കും കേൾക്കാൻ പറ്റുമോ...?"....
.
.
അവതാരക:- പറ്റും സാർ.. പറയൂ ഏത് പാട്ടാണു വേണ്ടത്...?"....
.
.
.
.
അയാൾ:- " സുബൈദാ ഞാൻ നിന്റെ കെട്ട്യോന്‍ അൻസാരിയാണ് കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ മുകളിലെ നിലയിലെ കക്കൂസിൽ ഇരുന്ന് നിന്നെ വിളിക്കുന്നു.....ഫോൺ സ്വിച്ച് ഓഫ്.പാട്ടു കേട്ടൊണ്ടിരിക്കാതെ വേഗം മോട്ടർ ഓണാക്കടീ പുല്ലേ.. 😁😁😁😁😁😁
.
.
അവതാരക:-#Plinggg😳

0 comments:
Post a Comment
Thanks for commenting. Keep supporting