" നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാരുന്നവനാണ് " (ഹദീസ് )......
ഭാര്യ ഉണ്ടാക്കിയതെന്തും കുറ്റം പറയുന്ന ഒരാള്‍ ഈ ഹദീസ് കേട്ട് മാറാന്‍ തീരുമാനിച്ചു......
അന്ന് ഭാര്യയുണ്ടാക്കിയ കറിയെ വാനോളം പുകഴ്ത്തി.......
ഇതു കേട്ട ഭാര്യ സ്വന്തം നെഞ്ചത്ത് ഇരുകൈകള്‍ കൊണ്ടും അഞ്ചാറു അടി....
ശേഷം :
"ന്നാലും മന്‍സാ... ഞാന്‍ പത്തിരുപത് കൊല്ലം നിങ്ങക്ക് വെച്ച് വിളമ്പി..... ഒരു നല്ല വാക്ക് നിങ്ങ പറഞ്ഞോ. ഇന്ന് അയലത്തെ പാത്തൂന്റെ അടുത്ത് നിന്ന് ഇത്തിരി കറി വാങ്ങി തന്നപ്പോ, അതിന് ഇല്ലാത്ത കൊണങ്ങളില്ല..... പണ്ടാരക്കാലന്‍!"
😂😂😂
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting