4% മാത്രം ചാര്‍ജുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു ഫോണ്‍ എടുക്കാന്‍ വരുമ്പോ ചാര്‍ജറിന്‍റെ സ്വിച്ച് ഒാണ്‍ ചെയ്യാന്‍ മറന്നൂ എന്നു അറിയുമ്പോഴുള്ള ഫീലിംഗ്സ് ഉണ്ടല്ലോ....... 😕😕😕
പടച്ചോനെ ഈ ഗതി ആര്‍ക്കും വരുത്തല്ലേ
പടച്ചോനെ ഈ ഗതി ആര്‍ക്കും വരുത്തല്ലേ
0 comments:
Post a Comment
Thanks for commenting. Keep supporting