ഒരു ദിവസം. ..
ഒരു പെണ്കുട്ടിയുടെ ഫോണിലേക്ക് ഒരു # call വന്നു...........
:
പെണ്കുട്ടി : ഹെലോ ആരാ....?
:
:
ആണ്കുട്ടി : ഹെലോ. ......!
:
:
പെണ്കുട്ടി : ഇതാരാ. ..?
:
:
ആണ്കുട്ടി : തനിക്ക് lover😍 ഉണ്ടോ.....?
:
:
പെണ്കുട്ടി : ആ ഉണ്ട്. ...
ഇത് ചോദിക്കാൻ താനാരാ. ...?👿
:
:
ആണ്കുട്ടി : നിന്റെ ചേട്ടനാടി ഞാൻ. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. ....😡😡
:
:
# കുറച്ചു_കഴിഞ്ഞു_വേറെ_ഒരു call
:
:
:
പെണ്കുട്ടി : ഹെലോ. .....!
:
:
ആണ്കുട്ടി : ഹെലോ. .....
:
:
പെണ്കുട്ടി : ആരാ. ....? ?
:
:
ആണ്കുട്ടി : തനിക്ക് lover ഉണ്ടോ. .?😌💕
:
:
പെണ്കുട്ടി : ഇല്ലാ. ....!
....ഇതാരാ. ...? ? ?😒
:
:
ആണ്കുട്ടി : ഞാനാടി നിന്റെ lover ......😡😠
അപ്പൊ നീ എന്നെ ചതിക്കുകയായിരുന
്നു അല്ലെ. .....😥😥
:
:
പെണ്കുട്ടി :sorry mwuthey. ...
ഞാൻ എന്റെ ചേട്ടനാണെന്നു വിചാരിച്ചു പറഞ്ഞതാ. .. .😥
:
:
ആണ്കുട്ടി : ഞാൻ തന്നെയാടി നിന്റെ ചേട്ടൻ.....
നേരത്തെ തമാശയാണെന്നു കരുതി. ....
ഇപ്പോ എല്ലാം മനസ്സിലായി. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. ..... .😡😠👿
:
:
:
പെണ്ണ് പിന്നെയും # സസീ ......😄😃😀😄
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting