ഒരു 'സെക്കന്റ് ഷോ' കഴിഞ്ഞ് 'ഉസ്താദ്
ഹോട്ടലില്' കയറി. 'തീവ്രം' ആയ ആ
സ്ഥലത്തുനിന്നും 'ABCD' ചൊല്ലി
'അഞ്ച് സുന്ദരികളെയും' കണ്ടു
പൂറത്തിറങ്ങി.പിന്നെ 'നീലാകാശം
പച്ചക്കടല് ചുവന്ന ഭൂമി'യില് 'പട്ടം
പോലെ' പാറിക്കളിക്കാന്‍ തോന്നി.ശേഷം
'സലാല മൊബൈല്സിലക്ക്' പോയി
അവിടെ എത്തിയപ്പോള് 'സംസാരം
ആരോഗ്യത്തിന് ഹാനീകരം' എന്നു
മനസ്സിലായി.അവിടെ നിന്നും
വണ്ടികേറി നേരേ 'ബാംഗ്ലൂർ ഡേയ്സ്'.
അവിടെ 'വിക്രമാദിത്യനെയും'
കണ്ടു 'ഞാന്' ഇങ്ങ് എത്തിയപ്പോള് '100
ഡേയ്സസ് ഓഫ് ലൗ'. എന്തായാലും
'ഓക്കെ കണ്മണി' പറഞ്ഞ്
പച്ചമാസ്സ് 'ചാർളി'ക്കായ് കാത്തിരിക്കുന്നു
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting