ഞാൻ ഒരു കിളിയെ വളർത്തി; അത് പറന്നു പോയി.
ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി.
പിന്നെ ഞാനൊരു മരം നട്ടു;
കിളിയും അണ്ണാനും തിരിച്ചു വന്നു
ഡോ: എ.പി.ജെ.അബ്ദുൽ കലാം
ഞാൻ ചിപ്സ് വാങ്ങി;
കൂട്ടുകാർ തിന്നിട്ട് പോയി.
ഞാൻ മിക്സചർ വാങ്ങി;
തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി.
ഞാൻ ഒരു ഫുൾ വാങ്ങി വന്നു;
അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു
ഞാൻ ഒരു അണ്ണാ നെപരിപാലിച്ചു; അത് ഓടിപ്പോയി.
പിന്നെ ഞാനൊരു മരം നട്ടു;
കിളിയും അണ്ണാനും തിരിച്ചു വന്നു
ഡോ: എ.പി.ജെ.അബ്ദുൽ കലാം
ഞാൻ ചിപ്സ് വാങ്ങി;
കൂട്ടുകാർ തിന്നിട്ട് പോയി.
ഞാൻ മിക്സചർ വാങ്ങി;
തെണ്ടികൾ അതും കാലിയാക്കി അങ്ങ് പോയി.
ഞാൻ ഒരു ഫുൾ വാങ്ങി വന്നു;
അവറ്റകൾ ചിപ്സും മിക്സചനും വാങ്ങി തിരിച്ച് വന്നു
0 comments:
Post a Comment
Thanks for commenting. Keep supporting