"ചേച്ചീ...... എന്റെ ഭര്‍ത്താവ് നാട്ടില്‍ പോയി.... നാളെയേ തിരിച്ച് വരുളളൂ... അതുകൊണ്ട് ഇന്ന് എന്റെ വീട്ടില്‍ കിടക്കാന്‍ വരുമോ? ഒറ്റക്ക് കിടക്കാൻ എനിക്ക് പേടിയാണ്.. "
"ഒന്ന് പോയേ!!!....... നിനക്കും നിന്റെ ഭര്‍ത്താവിനും വേറെ ഒരു പണിയും ഇല്ലേ????
നീ നാട്ടില്‍ പോയാൽ അയാള്‍ വിളിക്കും.....അയാള്‍ നാട്ടില്‍ പോയാൽ നീ വിളിക്കും!!! "
😜😜😜😜😊
0 comments:
Post a Comment
Thanks for commenting. Keep supporting