Girl👧🏻: നീ എന്താ ചിരിക്കാറില്ലെ..,?
Boy👦🏻: അതെന്താ
Girl👧🏻: അല്ല നീ ചിരിക്കുന്ന ഫോട്ടൊ ഒന്നും വാട്സാപ്പിൽ കാണാറില്ല അതുകൊണ്ടാ
Boy👦🏻: നീ കുളിക്കാറില്ലെ
Girl👧🏻: അതെന്താ
Boy👦🏻: അല്ല നീ കുളിക്കുന്ന ഫോട്ടൊ ഒന്നും വാട്സാപിൽ കാണാറില്ലല്ലൊ
Girl👧🏻: 😳
പ്ലിംഗ്..,😝
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting