▶ ▶ ▶ ▶ ▶ ▶
മലയാളി
ഒരിക്കല്‍ UAE യില്‍ ഒരു അമേരിക്കകാരന്‍ ഒരു സലൂണ്‍ തുറന്നു ഉല്‍ഘാടന ദിവസം എല്ലാവര്‍ക്കും കട്ടിംഗും ഷേവിംഗും free... ആദ്യമായി ഫ്ളവര്‍ കച്ചവടക്കാരനായറഷൃക്കാരന്‍ വന്നു ,കട്ടിംഗ് ഷേവിംഗ് കഴിഞ്ഞ് കാശു കൊടുത്തേപ്പാള്‍ ഇന്ന് free...ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സ ന്തോഷത്തോടെപോയി തന്റെകടയില്‍ നിന്നും കുെറ പൂക്കൾ കൊണ്ടുവന്ന് അദ്ദേഹത്തിന് സമ്മാനിച്ചു, പിന്നീട് വന്നത് ഫ്രൂട്സ് കച്ചവടക്കാരനായജപ്പാന്‍കാരനാണ് വന്നത് എല്ലാം കഴിഞ്ഞ് കാശ് കൊടുത്ത പ്പോള്‍ ഇന്നു Free.. ആണെന്ന്പറഞ്ഞു അദ്ദേഹവും തന്റെ കടയില്‍ നിന്നും കുെറച്ച് ഫ്രൂട്സുമായിവന്ന് അദ്ദേഹത്തിന് സമ്മാനിച്ചു,....പിന്നീട് വന്നത് ബേക്കറിക്കാരനായ ചൈനക്കാരനായിരുന്നു, അയാളും എല്ലാംകഴിഞ്ഞ് കുറേ ബേക്കറി സാധനങ്ങൾ കൊണ്ടുവന്ന് അയാള്‍ക്ക് സമ്മാനിച്ചു,
പിന്നീട് വന്നത് മലയാളി യാണ് അയാള്‍ കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞ പ്പോള്‍ കാശ് വേണ്ട ഇന്ന് ഫ്രീയാണന്ന് പറഞ്ഞു സന്തോഷത്തോടെ പോയി തിരിച്ചുവന്നത് മക്ക ളെയും മരുമക്കളെയും സുഹൃത്തുക്കളെയും കൊണ്ടാണ്, എന്നിട്ട് മലയാളി അദ്ദേഹത്തോട് ഒരു ചോദ്യം ഈ ഒാഫര്‍ ഒരു ദിവസം കൂടി നീട്ടാന്‍ പറ്റുമോ ? മറ്റു കുടംബക്കാരേം കൂട്ടി വരാനാ .....!!!!!
''മലയാളി മലയാളി തന്നെ ഒരിക്കലും മാറില്ല "...😀😀😜
0 comments:
Post a Comment
Thanks for commenting. Keep supporting