പണ്ട് ഞാന്‍ NCC yil ആയിരുന്നപ്പോള്‍ നടന്ന സംഭവമാണ്.
കേണല്‍ പത്ത് വെടിയുണ്ട തന്നിട്ട് ഒരു ബോര്‍ഡിന്റെ മധ്യഭാഗത്ത് കൊള്ളിക്കാന്‍ പറഞ്ഞു.
ആദ്യ വെടി ലക്ഷ്യസ്ഥാനത് തന്നെ ഒരു ദ്വാരമുണ്ടാക്കി കടന്നുപോയ
കേണല്‍ സഭാഷ് എന്ന് പറഞ്ഞു.
പക്ഷെ തുടര്‍ന്നു വച്ച ഒമ്പത് വെടികളില്‍ ഒന്നുപോലും ബോര്‍ഡില്‍ ഒരിടത്തും കൊണ്ടതായി കണ്ടില്ല.
കേണലിന് ദേഷ്യമായി.
പക്ഷെ പിന്നീടാണ് അദേഹത്തിനു മനസ്സിലായത് ആ ഒമ്പത് വെടിയുണ്ടകളും ആദ്യത്തെ ദ്വാരം വഴിയാണ് കടന്നുപോയതെന്ന്.
മ്.. അതൊക്കെ ഒരു കാലം. 😐😐😐
0 comments:
Post a Comment
Thanks for commenting. Keep supporting