ഒരിക്കൽ sir എന്നോട് പറഞ്ഞു
"ഇന്ന്
നീ സിഗരറ്റിനെ🚬
കൊന്നു എങ്കിൽ
നാളെ
സിഗരറ്റ് നിന്നെ
കൊല്ലും..." എന്ന്.
അപ്പോൾ ഞാൻ
തിരിച്ച് പറഞ്ഞു
" സിഗരറ്റിനെ ഞാൻ
പലതവണ
കൊല്ലും എന്നാൽ
സിഗരറ്റ് എന്നെ ഒരു
തവണയെ
കൊല്ലു.
ധീരനു മരണം ഒന്നേ
ഉള്ളു...
.
കത്തിക്കടാ ...🚬😙
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting