അലീന തോമസിനോട് മൂന്നാം ക്ലാസ്സീ വെച്ച് ഞാനൊരു ഉമ്മ ചോദിച്ചപ്പോ അവള് പറയേണേ ആണും പെണ്ണും തമ്മീ ഉമ്മ വെച്ചാ കുട്ട്യോളുണ്ടാകൂന്ന്..
അത് ശരിയാണല്ലോ.. ഞാനും അപ്പോഴാ ഓർത്തത്.. അന്നത്തെ മലയാളം സിൽമയിലൊക്കെ ഉമ്മ വെച്ച് ലൈറ്റ് കെടുത്ത്യാ; അല്ലേ ഫാൻ കറങ്ങണത് കാണിച്ചാ അടുത്ത സീനിൽ കുട്ടിയുണ്ടാവും...
മൂന്നാം ക്ലാസ്സീ വെച്ച് അലീന തോമസിന്റെ കൊച്ചിന്റച്ഛനാവാൻ വയ്യാത്തോണ്ട് ഞാൻ പറഞ്ഞു ഉമ്മ വേണ്ടന്ന്... :'(
# ബ്ലഡി_കണ്ട്രി_മലയാളം_സിൽമാസ്....
0 comments:
Post a Comment
Thanks for commenting. Keep supporting