Anganeyum oru frnd mashup

പ്ലിംഗ്

വീട്ടിലെ ലാൻഡ് ഫോണിൽ എന്നെ വിളിച്ചിട്ട്.."അളിയാ നീ 🏻 എവിടാ..? " എന്ന് ചോദിക്കുന്ന ഒരു കുട്ടുകാരൻ 👬എനിക്കുണ്ടാർന്നു😄😄😄

പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 


പണ്ട്‌ ബോട്ടിൽ പോകുമ്പോൽ എഞ്ചിൻ ഓഫ്‌ ആയതുകണ്ട്‌ ബോട്ട്‌ തള്ളിത്തരാൻ വെള്ളത്തിലെക്ക്‌ ചാടിയാ ഒരു കൂട്ടൂക്കാരൻ എനിക്കും ഉണ്ടാർന്നു...എവിടെയാണോ അവൻ😜😜

ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.

    വാർഷിക പരീക്ഷയിൽ ഒന്നും എഴുതാൻ അറിയാതിരുന്നപ്പോൾ "ഒറ്റ തന്തക്ക് പിറന്നവനാന്നെങ്കിൽ ജയിപ്പിക്കെടാ എന്നെ " എന്ന് എഴുതി വച്ച കൂടുകാരൻ എനിക്കുണ്ടായിരുന്നു ... അവനൊക്കെ ഇപ്പൊ ജീവിച്ചിരിക്കുന്നുണ്ടോ ആവോ ?��

പെണ്ണ് കാണാൻ പോയപ്പോൾ പെണ്കുട്ടിയോട് വീടെവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു😄😍😜

പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു...
പാവം അവന്റ്റെ നാലാം അണ്ടാണിന്ന് ....

ഒരോവറിൽ 24 വൈഡ് എറിഞ്ഞ ഒരു കൂട്ടുകാരൻ
എനിക്കുണ്ടായിരുന്നു... 😃😝
ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനുംവയ്യ😒😂

അങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.........
ഇങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.....
എന്ന് പറഞ്ഞ് POST ഇടുന്ന കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നു😂😂😂

നാലാം ക്ലാസിൽ പഠിച്ചിരുന്നക്കാലം
.
.
3 രൂപയുടെ പൊട്ടിയ Scale നെ
5 രൂപയുടെ Super Glue വാങ്ങി
ഒട്ടിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
.
.
അവനൊക്കെ ഇപ്പൊ എവിടേയാണോ ആവോ

കാലത്ത് JOGGINGനു പോകുമ്പോൾ  ബൈക്കിൽ  DROP ചെയണോ എന്നു ചോദിച്ച സുഹ്യത്ത്‌  എനിക്കും ഉണ്ടായിരുന്നു...
അവനൊകെ ഇപ്പോ ചത്തുക്കാണും....😂

സ്കൂളില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍
ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഹൗസ് ടീച്ചര്‍ കേറിവാ  കേറിവാ എന്ന് പറഞ്ഞപ്പോ  last round ഓടാതെ ട്രാക്കില്‍ നിന്നും കേറിവന്ന് എന്താണ് ടീച്ചറേന്ന് ചോയിച്ച ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക്

ഇപ്പോ എവിടാണാവൊ😀

  :-P: Railway stationil vechu....local train aaanannu paranjappol....kandittu original polundallo😕 ennu paranja oru koottukaaaran enikku ondaaayirinnu..
avanokku aedengilum trainindey adiyil poyi kaaanum

: ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ‌ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്ന‌കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്😣😣

: കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട്  “ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ” എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്!

നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝

വല്ല വളിപ്പും കിട്ട്യാ ഉടനെ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു വെറുപ്പിക്കുന്ന കുറെ ഫ്രെണ്ട്സ് എനിക്ക് ഇന്നും ഉണ്ട് . ഇവന്മാരൊക്കെ എന്ന് നന്നാവുമോ എന്തോ ?
😀😀😀😀🙏

പരീക്ഷക്ക് Answr ഒന്നും കിട്ടാതെ വെറുതെ ഇരുന്ന എന്നോട് അടുത്തിരിക്കുന്നവള്‍ ചോദിക്കുവാ,അവളുടെ പേപ്പറില്‍ മാര്‍ജിന്‍ വരച്ചു തരാവോന്ന്.
പകച്ചു പോയി എന്‍റെ ബാല്യ

രാവിലെ ക്ളാസില്‍ വന്ന് ഇന്ന് ലീവെടുതവരെലാം എണീറ്റ് നില്‍കാന്‍ പറഞ്ഞ സാറുണ്ടായിരുന്നു എനിക്ക്. അങ്ങേരൊക്കെ റിട്ടയര്‍ ആയോ എന്തോ

കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു

Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting