Ambujakshante puthya kadha

K.P.അമ്പുജാക്ഷന്റെ പുതിയ കഥ..
(must read )
ഒരു നേവൽ ഓഫീസർ⚓ അയാള്ക്ക് ഒരേ ഒരു മകൾ  നദീര 15 വയസ്സ്.സ്ഥലത്തെ ഒരു കേഡറ്റു്റ്റു്മായി പ്രണയത്തിലാണ്
ഈ കേഡറ്റ് ബഹു മിടുക്കനും സുന്ധരനുമാണ് ഗിറ്റാർ വായിക്കും പാട്ട് പാടും  അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്.
എല്ലതിലുമുപരി ഈ ഒരു മുങ്ങൽവിധക്തൻ കൂടെയാണ്.
പക്ഷെ ഇവരുടെ പ്രണയം ഓഫീസർ അന്ഗീകരികുനില്ല❌. കേഡത്തിനെ നേവൽബേസിൽ നിന്നും പുരത്താകുന്നു❌..
കാലങ്ങൾ കടന്നു പോയി നീണ്ട 5 വർഷങ്ങൾക്ക് ശേഷം നദീര അവനെ കണ്ടുപിടിക്കുന്നു പക്ഷെ വില്ലനായി ഓഫീസർ തന്ത വീണ്ടും. പിന്നീട് നദീരയുടെ വിവരങ്ങൾ ലഭിക്കാൻ കേഡ റ്റു ശ്രമിക്കുന്നു പക്ഷെ വിലാസം അത് കിട്ടുനില്ലാ
അവൾക്കു അവനെ കണ്ടുപിടിക്കാൻ എളുപതിനു വേണ്ടി പത്രത്തിൽ ഫോട്ടോ വരാൻ ഓപ്പണ്‍ വാട്ടർ diving ചെയുകയാണ്..
അത്ഭുതമെന്നു പറയട്ടെ ഏറ്റവും ആഴം dive ചെയ്തതിനുള്ള ദേശിയ രെക്കോർഡ്‌ കേഡട്ടിന് കിട്ടുകയാണ് 
അതിനു ശേഷം അവൻ ലക്ഷദീപിലേക്ക് പോവുകയാണ്.
അങ്ങനെ ഇരിക്കേ ഒരു ദിവസം ഓഫീസരും നദീരയും കൊച്ചിയിലുന്റ്റുെന്നും 24 മണിക്കൂരിനുള്ളിൽ വന്നാൽ നദീരയെ കെട്ടിച്ചു തെരാം എന്നും പരയുന്നു
പക്ഷെ നിർബാഗ്യമെന്നു പറയട്ടെ കൊച്ചിയിലേക്ക് കപ്പൽഒന്നും ഇല്ലായിരുന്നു...
കൊച്ചിയിൽ എത്താനുള്ള മറ്റൊരു മാർഗം എയർ ആംബുലൻസ് ആയിരുന്നു
ആംബുലൻസിൽ കയരി കൊച്ചിയിലെതാൻ വേണ്ടി കേഡറ്റു carbon monoxide ശ്വസിച് ആത്മഹത്യക്ക് ശ്രമിക്കുന്നു........
കൊച്ചിയിൽ അവനു വേണ്ടി നദീര കാത്തിരിക്കുകയാണ്
കാത്തിരിപ്പ്‌ helicopter 
helicopterകാത്തിരിപ്പ്‌
കാത്തിരിപ്പ്‌ helicopter 
helicopter കാത്തിരിപ്പ്‌
( അതിങ്ങനെ മാറി മാറി കാണിക്കണം)
അവിടെ കൊച്ചിയിൽ നദീര കാത്തിരിക്കുമ്പോൾ ഇവിടെ കേഡട്ടു ശ്വാസം കിട്ടാതെ പിടയുകയാണ് പിടയുകയാണ്......
അങ്ങനെ കേഡട്ടിനെ
കൊച്ചിയിലെത്തിക്കുന്നു
നദീര വരുന്നു
ഡോക്ടർമാർ operation
Operation ഡോക്ടർമാർ
ഡോക്ടർമാർ operation
Operation ഡോക്ടർമാർ
ഒടുവിൽ ആശുപത്രിയിൽ വെച്ചു അവർ ഒന്നിക്കുകയാണ് കൂട്ടുകാരേ.. ഒന്നിക്കുകയാണ്..  ....    നിങ്ങള്‍ കേട്ട കഥ .... അനാർകലി...
Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting