1991 to 1998 il janichavarkk
.
.
1.ബാല്യത്തിൽ നിങ്ങൾ തീർച്ചയായും
നിങ്ങളുടെ കൈകൾ ഷർട്ടിനുള്ളിലാക്കി
നിങ്ങളുടെ കൈ പോയതായി
മറ്റുള്ളവർക്കു മുന്നിൽ
അഭിനയിച്ചിട്ടുണ്ട്.......
.
2.ആ ഒറ്റപ്പേന, നാലുകളർ
റീഫില്ലുള്ളത്...... നാലിൻറെയും ബട്ടൺ
ഒന്നിച്ചു ഞെക്കി നാലു റീഫില്ലും
ഒന്നിച്ചു പുറത്തു വരുത്താൻ
(ശമിച്ചിട്ടുണ്ട്......
.
3.വീഡിയോഗയിം തോൽക്കുമെന്നുറപ
്പാകുമ്പോൾ പെട്ടെന്ന് റീസ്റ്റാർട്ട്
കൊടുക്കുന്നതാണ് പതിവ്.....
.
4.ഒരാളെ ഭയപ്പെടുത്താൻ കതകിനു
പിന്നിൽ മറഞ്ഞുനിന്ന് പിന്നീട് ആ
(ശമം ഉപേക്ഷിച്ചിട്ടുണ്ട്.......
കാരണം ആ ആൾ നിങ്ങൾ
വിചാരിക്കുന്നതിനെക്കാൾ കൂടുതൽ
സമയം അവിടെ വർത്തമാനം പറഞ്ഞു
നിൽക്കും........
.
5.എവിടാണോ അവിടെ കിടന്ന്,
ഉറങ്ങുന്നതായി നടിക്കും.....
കട്ടിലിലേക്ക് നടന്നു പോകാനുള്ള
മടി...... ആരേലും എടുത്തു
കിടത്തുമല്ലോ......
.
6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ്
ഇതിനിടയിൽ ബാലൻസ് ചെയ്യാൻ
(ശമിച്ചിട്ടുണ്ട്.......
.
7.(ഫിഡ്ജിൻറെ വാതിൽ പതിയെ വളരെ
പതിയെ അടച്ചിട്ടുണ്ട്; എപ്പോഴാണ്
അതിൻറെ ലൈറ്റ് അണയുന്നത്
എന്നറിയാൻ......
.
8.കമ്പ് ,സ്ളൈഡ്, ആണി ഇവ പ്ളഗിൻറെ
സോക്കറ്റിനുള്ളിൽ കുത്തി നോക്കാൻ
മനസ്സു കൊണ്ടെങ്കിലും
(ശമിച്ചിട്ടുണ്ട്.....
ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി
- Blogger Comment
- Facebook Comment
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment
Thanks for commenting. Keep supporting