ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത് ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു..
"അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ് വീട്ടുകാരു വലിച്ചു താഴെയിറക്കി.
ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക് ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു..
"എടാ.. അഹങ്കാരീ.. ഇങ്ങോട്ട് കേറു.. പനി പിടിക്കും.."
സ്കൂളിൽ പോകുന്ന കാലത്ത് റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ ..
"തട്ടി വീഴും.." എന്ന് പറഞ്ഞ് കയ്യിൽ മുറുകെ പിടിച്ചു..
സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..'
വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു..
വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ..
"നോ.. അത് വേണ്ട..പ്രേമം.. മാങ്ങാത്തൊലി... "
അങ്ങനെ ആ സന്തോഷവും നിലച്ചു.
കോളേജു കാലത്ത് രാത്രി കാലങ്ങളിൽ കടപ്പുറത്ത് കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി..
"ഇതിവിടെ പറ്റില്ല.."
ഹാ! ആശ്വാസം!
പഠിത്തം കഴിഞ്ഞ് ജോലിയിലേക്കുള്ള ഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു.. അടുത്തത്..
"കാള കളിച്ചു നടക്കുന്നു.. അഹങ്കാരി..
കുട്ടിയാണെന്നാ വിചാരം? പണിക്ക് പോടാ.."
പോയി. പോയി തുലഞ്ഞു!
കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ..
"പോത്ത് പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?"
ചിരി നിറുത്തി.
ജോലിയും ശമ്പളവുമായ കാലം..
"അച്ഛാ.. അമ്മേ.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. "
"പറ്റില്ല. ഞങ്ങളു കണ്ട് ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല.."
അതും തീരുമാനമായി!
അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും 'നോ' പറഞ്ഞ് അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്..
"അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി"
ഇത്തിരൂടി കാലം കഴിയുമ്പോ..
"മധുരം ഒരുപാട് കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും.."
എല്ലാം കഴിഞ്ഞ് സമാധാനമായി
ചത്ത് മലർന്ന് കെടക്കുമ്പോ..
"അയ്യോ..! ഇന്നലെ വരെ സന്തോഷമായിട്ട് ജീവിച്ചവാനാരുന്നേ..
കെടക്കുന്ന കെടപ്പ് കണ്ടില്ലേ..
കണ്ണു തുറന്ന് ഒന്ന് നോക്ക് മോനെ..
കൂട്ടുകാരു വന്നിരിക്കുന്നെടാ..
എണീറ്റ് അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ..."
തൂക്കം കൂടിയ തേങ്ങാക്കൊലയല്ല..,,
മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം.......!!
[6/8/2015, 9:59 AM] Shabeeh: ഒരു കര്‍ഷകനു പഴയൊരു വാച്ചുണ്ടായിരുന്നു, അയാളുടെ അച്ഛന്‍ സമ്മാനിച്ചത്. ഒരിയ്ക്കല്‍ അതു വൈക്കോല്‍ കൂനയ്ക്കിടയില്‍ വീണുപോയി. അയാള്‍ കുറെ തിരഞ്ഞെങ്കിലും അതു കിട്ടിയില്ല. നിരാശനായ അയാള്‍ അടുത്തവീട്ടിലെ കുട്ടികളെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ വൈക്കോല്‍ കൂന മൊത്തം തിരിച്ചും മറിച്ചും തപ്പിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. അങ്ങനെ സങ്കടപ്പെട്ട് ഇരിയ്ക്കുമ്പോള്‍ ഒരു ബാലന്‍ അയാളുടെ അടുത്തുവന്നു:
“അമ്മാവാ ഞാനൊന്നു ശ്രമിയ്ക്കട്ടെ?”
അയാള്‍ ആ കുട്ടിയെ കൌതുകത്തോടെ നോക്കി.
“മോനെ ഞങ്ങളെല്ലാം തിരിച്ചു മറിച്ചും നോക്കിയിട്ടും അതു കിട്ടിയില്ല. പിന്നെ നീ ഒറ്റയ്ക്കെന്തു ചെയ്യാനാ?”
“എങ്കിലും ഞാനൊന്നു ശ്രമിയ്ക്കട്ടെ?”
“അതിനെന്താ.. ആയിക്കൊള്ളു..”
ആ ബാലന്‍ വൈക്കോല്‍ കൂനയ്ക്കരുകിലേയ്ക്കു പോയി. ഏതാണ്ടു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു, കൈയില്‍ നഷ്ടപ്പെട്ട ആ വാച്ചുമുണ്ടായിരുന്നു...! കര്‍ഷകന്‍ ആകെ അത്ഭുതപരതന്ത്രനായി. അവനെ കെട്ടിപ്പിടിച്ചു.
“മോനെ നിനക്കിതെങ്ങനെ കഴിഞ്ഞു?”
“ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ല. ആ വൈക്കോല്‍ കൂനയ്ക്കിടയില്‍ വെറുതെ ഇരുന്നു. എന്നിട്ടു ശബ്ദമുണ്ടാക്കാതെ കണ്ണുകളച്ച് ചെവികൂര്‍പ്പിച്ചു. അപ്പോള്‍ ഞാന്‍ കേട്ടു “ടിക് ടിക്” എന്ന ശബ്ദം. വാച്ച് പ്രവര്‍ത്തിയ്ക്കുന്ന ശബ്ദം. അങ്ങനെ ഞാന്‍ അതു കിടക്കുന്നയിടം കണ്ടെത്തി..!”
നോക്കൂ, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്. ഒച്ചവെച്ചതുകൊണ്ടോ പരക്കം പാഞ്ഞതുകൊണ്ടോ നിങ്ങള്‍ക്കതു കണ്ടെത്താനാവില്ല. ശാന്തമായി, നിശബ്ദമായി മനസ്സര്‍പ്പിച്ചു കാതോര്‍ക്കുക. അപ്പോള്‍ ആ പരിഹാരത്തിന്റെ നേര്‍ത്ത ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാനാകും..
[6/8/2015, 10:00 AM] Shabeeh: Once a smoker was smoking at airport...
A gentlman came & askd him: How much do u smoke a day?
Smoker: Y??
Gentlman: If u had collected d money instead of smoking, the plane which is infront of u would hav been urs.
Smoker: Do u smoke??
Gentleman: No.
Smoker: Is tat plane urs??
Gentlman: No.
Smoker: ThanX 4 ur advice. But, tat plane is mine;)
(smoker's name - VIJAY MALLYA)
Moral: "Aal ariyathae choriyan chellaruth.."😜

0 comments:
Post a Comment
Thanks for commenting. Keep supporting