എന്താണ് പ്രേമം സിനിമ യിലുള്ളത്?
നടനും കൂട്ടരും 17 തവണ വെള്ളമടിക്കുന്ന സീനോ?
29 തവണ സിഗരറ്റ് വലിക്കുന്ന സീനോ?
ഞാനും നിങ്ങളിൽ പലരും10 വർഷം മുമ്പ് കോളേജിൽ പഠിച്ചിട്ടുണ്ട് ക്ലാസിൽ വെച്ച് പരസ്യമായി കള്ള് കുടിച്ച് പഠിപ്പിക്കുന്ന ടീച്ചറെ പ്രേമിക്കുന്ന സീൻ ഞമ്മൾ കണ്ടീട്ടില്ല
ഏതങ്കിലും കൂതറ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ തന്നെ ഇതാണോ നടൻ യുവതലമുറക്ക് കാണിച്ച് കൊടുക്കേണ്ടത്?
എന്താണ് പിന്നെ ഈ സിനിമയിലെ മെസ്സെജ്
ഈ സിനിമയാണേ) നമ്മുടെ ജില്ലയിൽ വെള്ളിയാഴ്ച പള്ളിയുടെ നേരത്ത് പോലും ജനം തിങ്ങി തീരക്കി കാണുന്നത്?
ഇത് ശരിക്കും ഒരു നല്ല സിനിമയാണോ?

0 comments:
Post a Comment
Thanks for commenting. Keep supporting