Premam Malar

മലര്‍ ഇന് യഥാര്‍ത്ഥത്തില്‍ അപകടം സംഭവിച്ചിരുന്നോ?!
മലര്‍ ഇന് ജോര്‍ജ്ജ് ഇനെ ഇഷ്ടമായിരുന്നോ?!
സിനിമ കണ്ടിറങ്ങിയ നമ്മള്‍ ഇതൊക്കെ ആലോചിച്ചിരുന്നോ?!
അവസാനം മലര്‍ ഉം മുറചെക്കനും പറയുന്ന ആ തമിഴ്‌ ഡയലോഗ് നമ്മള്‍ ശരിക്കും ശ്രദ്ധിച്ചിരുന്നോ?!
ഒരുപാടു ചോദ്യങ്ങള്‍!!!
സിനിമ യില്‍ ഒരിക്കല്‍ പോലും മലര്‍ ജോര്‍ജ് ഇനെ ഇഷ്ടം ആണെന്ന് പറയുന്നില്ല എന്നത് യാദ്രിശികം മാത്രമാണോ
അവസാനം ജീപ്പില്‍ കേറാന്‍ പോകുമ്പോള്‍ ജോര്‍ജ് "മലര്‍,മിസ്സ്‌ യു" എന്ന് പറയുന്നുണ്ട്.അതിനു ഒരു മറുപടിയും പറയാതെ ഒരു ഭാവവ്യത്യാസവുമില്ലാതെ മലര്‍ പോകുന്നു.
മലര്‍ ഇന്റെ മുറചെക്കന്‍ ആണ് കോളേജില്‍ വരുന്നത് !അങ്ങനെ ഒരു കാരകടറെര്‍ തന്നെ നമ്മില്‍ സംശയം ഉളവാകുന്നു.സംവിധായകന്‍ വളരെ ബുദ്ധിപൂര്‍വ്വം അവസാനത്തെ ക്ലൈമാക്സ്‌ പ്രേഷകര്‍ക്ക് വിട്ടുകൊടുകുന്നു
സത്യം തുറന്നു പറന്നു ജോര്‍ജ് ഇനെ വിഷമിപികുന്നതിനെക്കാള്‍ നല്ലത് ഇങ്ങനെ ഒരു നാടകം കളിചാകും നല്ലത് എന്ന് മലര്‍ ഇന് തോന്നികാണും
മലര്‍ ശരിക്കും ജോര്‍ജ് ഒരു നല്ല ഫ്രണ്ട് ആയിട്ടവും കണ്ടത്!സിനിമ കണ്ട എല്ലാരും ശരിക്ക് ഒന്ന് പിന്നിലോട്റ്റ് ചിന്തിച്ചു നോക്കിയേ
അപ്പൊ നിങ്ങള്ക്ക് തോന്നിയേക്കാം ,"മലരേ ,നിന്നെ കാണാതിരുന്നാല്‍ "എന്നാ പാട്ട് ഉണ്ടല്ലോ എന്ന്
അത് ജോര്‍ജ് ആലോചികുന്നത് ആണ്!
മുറചെക്കനെ മലര്‍ ഇന് നല്ല ഇഷ്ടം ആണെന്ന് കുറെ സന്ദര്‍ഭങ്ങളില്‍ നമുക്ക്തോന്നുന്നുണ്ട്!
അവസാനത്തെ തമിഴ്ഇല്‍ അവര്‍ പറയുന്നത് എന്തായിരുന്നു ! "നീ എന്താണ് അവനോടു ഒന്നും പറയാതിരുന്നത്‌? " അവന്‍ സന്തോഷമായി ഇരിക്കുന്നു,പിന്നെ എന്തിനാ ഞാന്‍ പറയുന്നത്!
ഓര്‍മ തിരിച്ചു വന്ന സംഭവം ആയിരുന്നേല്‍ അവസാനം മലര്‍ ജോര്‍ജ് ഇനെ നോക്കി രണ്ടു പേരും നല്ല ചേര്‍ച്ച എന്ന് കാണിക്കുന്നു!
ഈ സംശയം യഥാര്‍ത്ഥത്തില്‍ എന്റെ കൂട്ടുകാരനില്‍ നിന്നാണ് എനിക്കും തോന്നിയത് !ഞാന്‍ അപ്പോഴാണ് ശരിക്കും ആലോചിച്ചത്
ഈ ട്വിസ്റ്റ്‌ വേറെ ആര്‍ക്കേലും തോന്നിയിരുന്നോ? എല്ലാവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു!
പ്രേമം
Share on Google Plus

About Unknown

WPMALLU blog is found at 2014 August 15. We started as a small blog, This site includes the latest whatsapp malayalm comedies which is not available anywhere we believe.. You enjoy the comedies and share it by copying but please don't forget to share us and keep visiting.1
    Blogger Comment
    Facebook Comment

0 comments:

Post a Comment

Thanks for commenting. Keep supporting