പ്രേമം കണ്ടില്ലേ...❓
മലരിനെ ഇഷ്ടായോ...❓
ഇഷ്ടാവത്തവർ വളരെ കുറവായിരിക്കും... 😍😍
ഞാനും പഠിച്ചിട്ടുണ്ട് സ്ക്കൂളിലും കോളേജിലുമൊക്കെ.. 😔😔
അവിടെയൊരു മലരും ഉണ്ടായിരുന്നില്ല.
അവിലുമുണ്ടായിരുന്നില്ല.. 😢😢
ക്ലാസിലൊന്നുറങ്ങിയാൽ ചോക്കെടുത്തെറിയുന്ന.. 😠😠
ലേറ്റായി പോയാ കണ്ണു മിഴിക്കുന്ന... 😡😡
കുറെ ശ്യാമളമാരും സരസ്വദികളും... 😈👿
എന്ടെ മലരേ.... മിസ്സ് യൂ.. ❤❤
മലരിനെ ഇഷ്ടായോ...❓
ഇഷ്ടാവത്തവർ വളരെ കുറവായിരിക്കും... 😍😍
ഞാനും പഠിച്ചിട്ടുണ്ട് സ്ക്കൂളിലും കോളേജിലുമൊക്കെ.. 😔😔
അവിടെയൊരു മലരും ഉണ്ടായിരുന്നില്ല.
അവിലുമുണ്ടായിരുന്നില്ല.. 😢😢
ക്ലാസിലൊന്നുറങ്ങിയാൽ ചോക്കെടുത്തെറിയുന്ന.. 😠😠
ലേറ്റായി പോയാ കണ്ണു മിഴിക്കുന്ന... 😡😡
കുറെ ശ്യാമളമാരും സരസ്വദികളും... 😈👿
എന്ടെ മലരേ.... മിസ്സ് യൂ.. ❤❤
0 comments:
Post a Comment
Thanks for commenting. Keep supporting