ടീച്ചർ: നിന്റെ കയ്യിൽ 3 നെയ്യപ്പം ഉണ്ട് എന്ന് കരുതുക.
വിദ്യാർഥ്‌ി: ആയിക്കോട്ടെ; ടീച്ചറേ...
ടീച്ചർ: ഒരു സുഹൃത്ത് അതിൽ ഒരെണ്ണം നിന്നോട് ചോദിച്ചു; എങ്കിൽ ബാക്കി നിന്റെ കയ്യിൽ എത്ര നെയ്യപ്പം ഉണ്ടാവും?
വിദ്യാർഥി: ഒന്നും ഉണ്ടാവില്ല ടീച്ചറെ
ടീച്ചർ: അതെങ്ങനെ?
വിദ്യാർഥി: ഞങ്ങൾ മലപ്പുറക്കാര് പണ്ടേ അങ്ങനെയാ ടീച്ചറെ, സ്നേഹത്തോടെ ചോദിച്ചാൽ ഞങ്ങൾ വാരി ക്കോരി കൊടുക്കും.
👏👏👏👏👏👏👏
ടീച്ചർ: മിടുക്കൻ...
👍👍👍👍👍👍
ടീച്ചർ : ഇനി ഓരാൾ നിന്റെ കയ്യിൽ നിന്നും ഒരു നെയ്യപ്പം പിടിച്ചു വാങ്ങി എന്നിരിക്കട്ടെ, എങ്കിൽ നിന്റെ കയ്യിൽ എത്ര നെയ്യപ്പം ബാക്കി ഉണ്ടാവും?
വിദ്യാർഥി: എങ്കിൽ എന്റെ കയ്യിൽ
3 നെയ്യപ്പവും ഒരു "മയ്യത്തും" ഉണ്ടാവും.
ടീച്ചർ: അതെങ്ങനെ?
വിദ്യാർഥി: അന്യന്റെ മുതൽ തട്ടിപ്പറിക്കുന്നവർക്ക് ഞങ്ങൾ മാപ്പ് കൊടുക്കാറില്ല ടീച്ചറെ, അവൻ ചോദിച്ചാൽ ഞങ്ങൾ ഹൃദയം വരെ പറിച്ച് കൊടുക്കും; തട്ടി പറിക്കാൻ നോക്കിയാൽ അവൻ വിവരം അറിയും
:::::::::::::::::::::::::::::::::::
അല്ല പിന്നെ; മലപ്പുറക്കാരോടാ
അവന്റെയൊക്കെ കളി
💪💪💪💪💪💪💪💪

0 comments:
Post a Comment
Thanks for commenting. Keep supporting